വരിക്കാശ്ശേരി മന കാണാന്‍ പോകുന്ന യാത്രക്കാര്‍ക്ക് നിരാശപ്പെടേണ്ടി വരും. ഒരു മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സ്ഥലം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയാണ് വരിക്കാശ്ശേരി മനയില്‍ ചിത്രീകരിക്കുന്നത്. ഇക്കാരണത്താലാണ് വരിക്കാശ്ശേരി മനയിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിക്കാത്തത്. […]
Tag: bramayygam mammootty
ഭ്രമയുഗത്തില്‍ മമ്മൂട്ടി ക്രൂരനായ ദുര്‍മന്ത്രിവാദി? ചിത്രീകരണം പുരോഗമിക്കുന്നു
മലയാളസിനിമയില്‍ സമീപകാലത്തായി യുവ സംവിധായകര്‍ക്കൊപ്പം കൗതുകമുയര്‍ത്തുന്ന സിനിമകളിലാണ് മെഗാതാരം മമ്മൂട്ടി അഭിനയിക്കുന്നത്. സമീപകാലത്ത മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ഭീഷ്മപര്‍വ്വം, പുഴു,നന്‍പകല്‍ മയക്കം, റോഷാക്ക് എന്നീ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാതല്‍,ബസൂക്ക,കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളില്‍ അധികവും പുതുമുഖ […]