ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആശങ്കകൾ മനുഷ്യരാശിയുടെ നിലനിൽപ്പിന്മേൽ തന്നെ കരിനിഴൽ വീഴ്ത്തി നിൽക്കെ  ആമസോൺ മഴക്കാടുകളെ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ട ബ്രസീൽ ഭരണകൂടം. 2022 നെ അപേക്ഷിച്ചു ആമസോൺ മഴക്കാടുകളുടെ വിസ്തൃതി മൂന്നിലൊന്ന് കുറഞ്ഞതായാണ് സാറ്റലൈറ്റുകളുടെ സഹായത്തോടെ ബ്രസീൽ […]