BSNL 4G: ഓണക്കാലത്ത് വീണ്ടും ശ്രദ്ധ നേടി ബിഎസ്എൻഎൽ പ്രീപെയിഡ് പ്ലാൻ. പുതുക്കിയ പ്ലാനിന്റെ ആനുകൂല്യങ്ങൾ തന്നെയാണ് ആകർഷകമാകുന്നത്. വെറും 397 രൂപയുടെ റീചാർജിൽ 150 ദിവസത്തെ വാലിഡിറ്റിയാണ് പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വാഗ്ദാനം ചെയ്യുന്നത്. […]