സ്വന്തം ഫോട്ടോ പതിച്ച പട്ടയരേഖയുമായി പ്രായം അറുപത് കഴിഞ്ഞ ചണ്ണയ്ക്കും ഇത് അഭിമാന നിമിഷം. ഇത്രകാലം ഭൂമി ഇല്ലായിരുന്നു. ഇപ്പോ കിട്ടി. ഈ സന്തോഷ നിമിഷങ്ങള്‍ക്കും സാക്ഷ്യമായിരുന്നു രണ്ടാംഘട്ട പട്ടയമേള. നെന്മേനി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കരിങ്കാളിക്കുന്ന് പണിയ കോളനിയില്‍ നിന്നും […]