സെക്കൻഡ് ഹാൻഡ് കാർ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുന്നവർ ശ്രദ്ധിക്കുക; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അതുകൊണ്ടുതന്നെ സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ പരിഗണിക്കുവരും കുറവല്ല. ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക […]

ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കും; ആദ്യ അതിസുരക്ഷ വൈദ്യുതി കാര്‍ പുറത്തിറക്കി ബിഎംഡബ്ല്യു

വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. പ്രത്യേകം സുരക്ഷ ആവശ്യമുള്ള രാഷ്ട്ര തലവന്‍മാരെയും മറ്റും ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യു ഈ […]

നഗരത്തിൽ കറങ്ങി ഡ്രൈവർ ഇല്ല കാർ; അമ്പരന്ന് ജനങ്ങൾ; “നിങ്ങൾ കണ്ടോ ഇല്ലങ്കിൽ വീഡിയോ കാണാം”

ബെംഗളൂരു: ഡ്രൈവറില്ലാത്ത ഒരു കാർ അടുത്തിടെ ബെംഗളൂരുവിലെ തെരുവുകളിൽ കറങ്ങിനടന്ന് ആളുകളെ അത്ഭുതപ്പെടുത്തി.ഏതെങ്കിലും ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമയിലെ വാഹനം പോലെ തോന്നിക്കുന്ന കാറിന്റെ വീഡിയോ അനിരുദ്ധ് രവിശങ്കർ എന്ന ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്, കാർ നഗരത്തിലെ തെരുവിൽ കണ്ടതാണെന്ന് അവകാശപ്പെടുന്നത്. […]

8.3 അടി നീളം; ഇത്തിരിക്കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്

കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്. 8.3 അടി നീളമുള്ള ടൊപോളിനോ എന്ന കാറാണ് ഫിയറ്റ് വിപണിയിലെത്തിക്കുന്നത്. കാര്‍ കഴിയുന്നത്ര ചെറുതായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിന്റെ ബാറ്ററി 5.4സണവ ആണ് നല്‍കിയിരിക്കുന്നത്. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ബാറ്ററി ചാര്‍ജ് ചെയ്തെടുക്കാന്‍ കഴിയും. 47 […]

പറക്കും കാറിന്’ നിയമാനുമതി

നിരത്തുകളില്‍ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന ഇലക്ട്രിക് കാറുകള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ നിയമപരമായ അംഗീകാരം. യുഎസ് ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്‌സ് വികസിപ്പിച്ച ഫളൈയിങ് കാറിനാണ് യുഎസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. മോഡല്‍ എ എന്നറിയപ്പെടുന്ന തങ്ങളുടെ കാറിന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ […]

error: Content is protected !!
Verified by MonsterInsights