തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ എസ്. കൃഷ്ണൻ രാജിവെച്ചു. ബാങ്കിന്റെ പിഴവുകാരണം ഓട്ടോഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവത്തിനുപിന്നാലെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ എം.ഡി. രാജിവെച്ചെന്നും ഡയറക്ടർ ബോർഡ് അത് സ്വീകരിച്ചെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ബാങ്ക് […]