സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും […]

സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വനിതാ ജീവനക്കാർ ഒപ്പം വേണം, നിർദേശം ദേശീയ മെഡിക്കൽ കമ്മീഷൻ കരടിൽ

തിരുവനന്തപുരം: സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വനിതാ ജീവനക്കാരുടെ സാമീപ്യം വേണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ കരട് വ്യവസ്ഥയിൽ നിർദേശം. ഇതിനായി മതിയായ ജീവനക്കാരെ നിയമിക്കണമെന്നും നിർദേശം. രാജ്യത്ത് പുതിയതായി തുടങ്ങുന്ന എല്ലാ മെഡിക്കൽ കോളജുകളിലും പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നും നിർദേശമുണ്ട്. പോസ്റ്റ് […]

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) […]

error: Content is protected !!
Verified by MonsterInsights