ധ്യാന്‍ ശ്രീനിവാസന്റെ ‘ചീനട്രോഫി’, സിനിമയിലെ പുതിയ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ചീനട്രോഫി’. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. ‘കുന്നും കയറി’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് സംഗീതം […]

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘ചീനട്രോഫി’യിലെ ഗാനം പ്രേക്ഷക ശ്രദ്ധനേടുന്നു

അനില്‍ ലാലിന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ചീനട്രോഫി’ എന്ന ചിത്രത്തിലെ ഗാനം പുരത്തിറങ്ങി. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണമൊരുക്കിയിരിക്കുന്നത്. അറയ്ക്കല്‍ നന്ദകുമാര്‍, സൂരജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ […]

error: Content is protected !!
Verified by MonsterInsights