മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണു ചാനൽ ലഭ്യമാകുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ സാധിക്കൂ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് […]

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി, ഡോ.വി.വേണു ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് പുതിയ ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐപിഎസ് പുതിയ ഡിജിപിയായി ചുമതലയേല്‍ക്കും. ഡോ.വി.വേണുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി […]

error: Content is protected !!
Verified by MonsterInsights