പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന

അപകടകാരികളായ 8 വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍.ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്-എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.മനുഷ്യരിലേക്കു വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് […]

അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം

അതിനൂതനമായ ഫോണുകള്‍ വാവെയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിന് യുഎസ് സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. അതിനൂതന ചിപ്പുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ വലിയ അളവില്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ […]

പ്രളയത്തിന് തയാറെടുത്ത് ചൈന; 1500 പേരെ ഒഴിപ്പിച്ചു, 15 മരണം

കിഴക്കൻ ചൈനയിൽ മണ്ണിടിച്ചിലിലും മഴയിലും 15 പേർ മരിച്ചു. 1500 പേരെ ഒഴിപ്പിച്ചു. എല്ലാ വർഷവും മഴക്കാലവുമായി ബന്ധപ്പെട്ട് ചൈനയിൽ വലിയ തോതിൽ പ്രളയം ഉടലെടുക്കാറുണ്ട്. ചൈനയുടെ തെക്കൻ മേഖലകളിലാണ് ഇതു കൂടുതൽ ബാധിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഷാങ്ഹായ്, ബീജിങ് […]

ചൈനയ്ക്ക് മുന്നറിയിപ്പുമായി യു എസ്

ചൈനയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഷീ ജിങ്പിങ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ബീജിങ് പാശ്ചാത്യ […]

error: Content is protected !!
Verified by MonsterInsights