ചൈനയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഷീ ജിങ്പിങ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ബീജിങ് പാശ്ചാത്യ […]
Tag: china war
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന
രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. […]