ജി20 ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ വിളമ്പിയത് അരക്കൂ കാപ്പി. ആന്ധ്രയിലെ അരക്കൂ എന്ന പേരുള്ള താഴ്വരയില്‍ നിന്നും വിളയിച്ചെടുക്കുന്നതിനാലാണ് ഈ കാപ്പിയ്‌ക്ക് ആ പേര് വന്നത്. ഈ അരക്കൂ കാപ്പി ഇന്ത്യയ്‌ക്ക് ആഗോളനിലവാരത്തിലുള്ള […]