പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോ; വിശദീകരണം തേടി ഐജി

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട […]

പാചകത്തിന്‌ ഭർത്താവ്‌ 2 തക്കാളിയെടുത്തു; ഭാര്യ പിണങ്ങിപ്പോയി

ഭോപാൽ :  വില കത്തിക്കയറുന്നതിനിടെ മധ്യപ്രദേശിലെ ഷാഹ്ദോളിൽ പാചകത്തിന്‌ രണ്ട്‌ തക്കാളിയെടുത്ത ഭർത്താവിനോട്‌ പിണങ്ങി ഭാര്യ വീടുവിട്ടു. ചെറു ഭക്ഷണശാല നടത്തുന്ന സന്ദീപ്‌ ബർമൻ തന്നോട്‌ ചോദിക്കാതെ രണ്ട്‌ തക്കാളി കറിക്കെടുത്തതാണ്‌ ഭാര്യ ആരതിയെ പ്രകോപിപ്പിച്ചത്‌. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ […]

error: Content is protected !!
Verified by MonsterInsights