സാര്‍സും കോവിഡും അവയുടെ വകഭേദങ്ങളും ഉള്‍പ്പെടെ അറിയപ്പെടുന്ന എല്ലാത്തരം കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി രാജ്യാന്തര ശാസ്ത്രജ്ഞസംഘം. ഭാവിയിലെ കൊറോണ വൈറസ് പടര്‍ച്ചകളെ തടുക്കാന്‍ ഈ ആന്റിബോഡികള്‍ക്ക് സാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ […]