ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണം 1037 കടന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. 1000ലേറെ പേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്. മൊറോക്കോക്ക് […]