വന്യജീ​വി ആ​ക്ര​മ​ണത്തിന് ചി​കി​ത്സാച്ചെ​ലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; രണ്ട്​ ലക്ഷം വരെ കിട്ടും ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ കേരള സ​ർക്കാർ

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റാൽ ചി​കി​ത്സാച്ചെ​ലവിനായു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സ​ർക്കാ​ർ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​ൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാ​വ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ്. ഇത് ലഭിക്കാൻ സി​വി​ൽ സ​ർജ​ൻ റാ​ങ്കി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽകു​ന്ന സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന […]

14കാരനെ ജീവനോടെ തിന്നു; മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി തല്ലിക്കൊന്നു

പുതിയ മോട്ടോർ സൈക്കിൾ വാങ്ങിയതിന്റെ ആവേശം 14 വയസുകാരന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി. മോട്ടോർ സൈക്കിൾ പൂജിക്കാനായി ഗംഗയില്‍ എത്തിയ 14കാരന് ദാരുണാന്ത്യം. നദിയില്‍ മുങ്ങിക്കുളിച്ച ശേഷം പൂജ നടത്താനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ […]

error: Content is protected !!
Verified by MonsterInsights