ഹമാസിനെതിരെയുള്ള ആക്രമണം തുടങ്ങിയിട്ടേയുള്ളൂ, ബന്ദികളെ കൊലപ്പെടുത്തും; ഇസ്രായേല്‍ പ്രധാനമന്ത്രി

ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടര്‍ന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി. ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, […]

പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫര്‍പൂരിലെ തിക്രി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള പെണ്‍കുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ […]

error: Content is protected !!
Verified by MonsterInsights