നൂതന സാങ്കേതികവിദ്യയുടെ സമ്മേളനം; സുരക്ഷ ഉറപ്പുനൽകാൻ ‘ഇന്ദ്രജാൽ’ വരുന്നു

സുരക്ഷയ്‌ക്കായി പുത്തൻ സംവിധാനം അവതരിപ്പിച്ച് ഗ്രീൻ റോബോട്ടിക്‌സ് (Grene Robotics). ‘ഇന്ദ്രജാൽ’ എന്നാണ് ഈ എഐ അധിഷ്ഠിത സംവിധാനത്തിന് നൽകിയിരിക്കുന്ന നാമം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻ റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന് പിന്നിൽ. 4,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സേവനം നൽകാൻ […]

പുതിയ ദീർഘദൂര മിസൈൽ വ്യോമ സംവിധാനം നിർമ്മിക്കാൻ ഭാരതം

പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായി അതിവേഗം കുതിച്ച് ഭാരതം. പുതിയ ദീർഘദൂര മിസൈൽ സംവിധാനം നിർമ്മിക്കാനാണ് തീരുമാനം. ഇത് പ്രതിരോധ മേഖലയിലെ നിർണായക നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ദീർഘദൂര ഭൂതല- ഉപരിതല മിസൈൽ വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യം പുതുതായി നിർമ്മിക്കുന്നത്. മൂന്ന് പാളികളുള്ള […]

error: Content is protected !!
Verified by MonsterInsights