ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. […]