വാഷിങ്ടൺ: അടിമുടി വജ്രത്താൽ നിർമിക്കപ്പെട്ട ഒരു ഗ്രഹം. കേൾക്കുമ്പോൾ ഒരു കെട്ടുകഥ എന്നു തോന്നും. പക്ഷേ യാഥാർഥ്യമാണ്. അമെരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയാണ് ഭൂമിയേക്കാൾ 9 മടങ്ങ് ഭാരവും ഭൂമിയേക്കാൾ രണ്ടിരട്ടി […]