ഓസ്മോ പോക്കറ്റ് 2 പുറത്തിറക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിജെഐയുടെ ഏറ്റവും പുതിയ ജിമ്പല്‍ ക്യാമറയായ ഓസ്മോ പോക്കറ്റ് 3 പുറത്തിറക്കി. ഒട്ടനവധി പുതിയ അപ്ഗ്രേഡുകളോടുകൂടിയാണ് ഓസ്മോ പോക്കറ്റ് 3 അവതരിപ്പിച്ചിരിക്കുന്നത്. വലിയ സെന്‍സര്‍, റോട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന വലിയ ടച്ച് […]