43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

ദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്. […]

ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പത്തിൽ സ്വന്തമാക്കാം

ദുബായ്: ദുബായ് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ നേടാൻ സുവർണാവസരം ഒരുക്കി അധികൃതർ,​ ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി,​ റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയാണ് […]

error: Content is protected !!
Verified by MonsterInsights