മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ “സഹപാഠിക്കൊരു കൈത്താങ്ങ് “എന്ന പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി. സ്കൂളിൽ നിർധനരായ കുട്ടികൾക്ക് നൽകാൻ സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്,ഇൻസ്‌ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, നോട്ട് ബുക്ക്, […]