താനെ: കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് സിവില്‍ എന്‍ജിനീയര്‍മാരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി മുഖത്തടിച്ച വനിത എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മീര ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന് ആണ് മീര ഭയന്ദന് മുനിസിപ്പാലിറ്റിയിലെ രണ്ട് […]