പ്രശസ്ത ശാസ്ത്ര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മൂന്നര സഹസ്രാബ്ദങ്ങൾപ്പുറമുള്ള ഒരു ഗന്ധം പുനസ‍ൃഷ്ടിച്ചു. സെനറ്റ്നേ എന്ന ചരിത്രകാല ഈജിപ്ഷ്യൻ വനിതയെ മമ്മിയാക്കിയപ്പോൾ ഉപയോഗിച്ച ‘അനശ്വരതയുടെ സുഗന്ധം’ എന്ന ഗന്ധമാണ് പുനസൃഷ്ടിച്ചത്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് ഈ പരീക്ഷണത്തെക്കുറിച്ചുള്ള […]