കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി

എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ […]

700 കി.മീ ഓടാന്‍ 100 രൂപ മാത്രം ചെലവ്! ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കിടിലന്‍ ഓഫർ

സബ്‌സിഡി വെട്ടിച്ചുരുക്കലും ഇന്‍പുട് ചെലവ് വര്‍ധനവ് കാരണം വില വര്‍ധിച്ചതുമെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ഉപഭോക്താക്കള്‍ തയാറായില്ലെന്നതാണ് സത്യം. അതിനാലാണ് പുത്തന്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കൂടുതല്‍ താങ്ങാനാകുന്ന […]

പോക്കറ്റ് കാലിയാവില്ല, പെട്രോളും വേണ്ട; 115 കി.മീ. റേഞ്ചുള്ള ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ നിരത്തിലേക്ക്

വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പുതിയ മാനം നൽകിയവരാണ് ഏഥർ എനർജി. മറ്റ് ഇവികളിൽ നിന്നും വ്യത്യസ്‌തമായി പ്രീമിയം ഫീച്ചറുകളും സ്പോർട്ടി ഡിസൈനുമായി കളംനിറഞ്ഞ കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ടൂവീലർ നിർമാതാക്കളാണ്. ഓലയുമായാണ് പ്രധാന […]

ലക്ഷം രൂപക്ക്​ പുതിയൊരു ഇ.വികൂടി; 300 കിലോമീറ്റർ റേഞ്ച്​ എന്ന്​ അവകാശവാദം

ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്​ തുടരുകയാണ്​. ബംഗളൂരു ആസ്ഥാനമായ മൈ ഇ.വി സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ ഐ.എം.ഇ റാപ്പിഡ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ നിരവധി അവകാശവാദങ്ങളുമായാണ്​ പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്​. ഐ.എം.ഇ […]

കുറഞ്ഞ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലേക്ക്; ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടുമെന്നറിയാമോ?

ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു. […]

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ

ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതാണ് ലാഭമെന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. സംഗതി നല്ലത് തന്നെ, പക്ഷേ കൃത്യമായ ധാരണയോടെയാണോ ഇത്തരത്തില്‍ വാഹനം വാങ്ങാനൊരുങ്ങുന്നത്. സാധാരണ സ്‌കൂട്ടറുകളിലെ മൈലേജും മറ്റും ചെക്ക് ചെയ്യുന്നപോലെ ഇവയ്ക്കും ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. […]

രണ്ടു ബാറ്ററികളും 212 കിമീ റേഞ്ചുമായി ഒരു സ്റ്റൈലൻ ഇ-സ്കൂട്ടർ

ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ – അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ […]

14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്‌കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്

മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് ആരംഭിച്ച വൈദ്യുത വാഹന കമ്പനിയായ റിവറിന്റെ ആദ്യ വൈദ്യുത സ്‌കൂട്ടര്‍ റിവര്‍ ഇന്‍ഡിയുടെ വിതരണം ആരംഭിച്ചു. ബെംഗളുരുവിലെ ഹൊസ്‌കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു. 1.25 ലക്ഷം രൂപയാണ് […]

സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സജാ ഏരിയയിലെ ഗ്യാസ് പ്ലാന്റിലെ സാങ്കേതിക തകരാർ വേഗം പരിഹരിച്ചതോടെയാണ് പ്രതിസന്ധി തീർന്നത് എന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അല്‍ മജാസ് 1,2,3 […]

വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]

error: Content is protected !!
Verified by MonsterInsights