ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റ് 23-ന് അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയൊരു ടീസര്‍ പുറത്തിറക്കി. പുതിയ ഇ-സ്‌കൂട്ടറിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റൈഡിംഗ് മോഡുകളെ അടിസ്ഥാനമാക്കി […]