ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]
Tag: electric scooter
സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി; ഇലക്ട്രിക്ക് ക്രിയോണുമായി ടിവിഎസ്
ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റ് 23-ന് അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയൊരു ടീസര്‍ പുറത്തിറക്കി. പുതിയ ഇ-സ്‌കൂട്ടറിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റൈഡിംഗ് മോഡുകളെ അടിസ്ഥാനമാക്കി […]
ട്രെൻഡ് മാറ്റിപ്പിടിക്കാം; ഒരു രൂപ പോലും മുടക്കാതെ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം
ഇന്ത്യയിൽ പരമ്പരാഗത ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം ട്രെൻഡിംഗാവുമ്പോൾ ചില മോഡലുകൾ കൺവെൻഷണൽ സ്റ്റൈൽ പൊളിച്ചെഴുതാനായി എത്താറുണ്ട്. ഗിയർബോക്‌സുമായി മാറ്റർ ഏറയും സ്പോർട്‌സ് ബൈക്കായി അൾട്രാവയലറ്റും എത്തിയതെല്ലാം ഇതിന് ഉദാഹരണമാണ്. നിലവിൽ ഓലയും ഏഥറും അരങ്ങുവാഴുന്ന രംഗത്ത് ഇ-ബൈക്ക്ഗോ കൂടി എത്തുകയാണ്. അതും വ്യത്യസ്‌തമായൊരു […]
പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകൻ, ഒരു ലക്ഷം രൂപയ്ക്ക് ഓലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇത്രയും വേഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് സ്വപ്‌നങ്ങളിൽ പോലും പലരും കരുതിയിട്ടുണ്ടാവില്ല. പെട്രോളിന്റെ വില വർധനവോടെ പുതിയ ടൂവീലർ വാങ്ങുന്നവരെല്ലാം ഇവികളെ കാര്യമായി പരിഗണിക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത സ്‌കൂട്ടറുകളും ബൈക്കുകളുമൊന്നും മുതലാവില്ലെന്ന സത്യം […]
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് […]
ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും
ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത […]