ഇലക്ട്രിക്ക് വാഹന മേഖലയില്‍ രാജ്യത്ത് ശരാശരി 45.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇ.വി. റെഡി ഇന്ത്യ ഡാഷ്ബോര്‍ഡിന്റെ പഠനം. 2022 മുതല്‍ 2030 വരെ ഈ വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1.6 കോടിയിലെത്തുമെന്ന് […]
Tag: electric vehicle
ചുരുങ്ങിയ ചിലവിൽ ഇരുചക്രവാഹനം ഇലക്ട്രിക് ആക്കാം
ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്നാൽ ഇവികളുടെ വിലയും പരിപാലനവുമെല്ലാം ഓർക്കുമ്പോൾ വീണ്ടും പെട്രോൾ മതിയെന്നു സമാധാനിക്കും. എന്നാൽ ഉപയോഗിക്കുന്ന വാഹനം […]
സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി; ഇലക്ട്രിക്ക് ക്രിയോണുമായി ടിവിഎസ്
ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റ് 23-ന് അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയൊരു ടീസര്‍ പുറത്തിറക്കി. പുതിയ ഇ-സ്‌കൂട്ടറിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റൈഡിംഗ് മോഡുകളെ അടിസ്ഥാനമാക്കി […]
‘ഫിയറ്റ്’ തിരിച്ചെത്തുന്നു; ഇലക്ട്രിക് കാറുകളും എത്തും
ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്പനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ് അവസാനിപ്പിച്ചത്. 2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്എ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ […]
ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് ‘മൈക്രോമാക്‌സ്’
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വര്‍ധിച്ചുവരുന്ന മത്സരവും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ മാഗസിനായ […]
പെട്രോള്‍-ഡീസല്‍ കാര്‍ ഇലക്‌ട്രിക് ആക്കാം: ഇന്ത്യയിലെ സൗകര്യങ്ങളും!!
ഇലക്‌ട്രിക് കാറുകളുടെ ലാഭക്കണക്കുകള്‍ കേള്‍ക്കുമ്ബോള്‍ ഒരെണ്ണം എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹമില്ലാത്തവര്‍ കുറവല്ല. പക്ഷേ, വിലയാണ് പ്രശ്നം. ഇത്തരത്തില്‍ ആകുലപ്പെടുന്നവരെ തെല്ലൊന്നാശ്വസിപ്പിക്കുന്ന, പ്രതീക്ഷയ്ക്കു വകനല്‍കുന്ന വാര്‍ത്തയാണ് പെട്രോള്‍ കാറും ഡീസല്‍ കാറും ഇലക്‌ട്രിക് ആക്കാമെന്നത്. പക്ഷേ അതെങ്ങനെ നടക്കും, നടത്തും എന്നതാണ് ചോദ്യം. […]
കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി 9 അടുത്ത വര്‍ഷം ഇന്ത്യയില്‍
അടുത്ത വര്‍ഷം കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി 9 ഇന്ത്യയിലെത്തും. ഈ വര്‍ഷം ആദ്യം ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഇവി 9 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വകഭേദം മാര്‍ച്ചില്‍ രാജ്യാന്തര വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും അടുത്ത വര്‍ഷം ഇന്ത്യയിലുമെത്തുക. ഇന്ത്യന്‍ വിപണിയിലെ […]