ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ; തദ്ദേശീയമായി നിർമിച്ച ഇലക്ട്രിക് ട്രക്ക് ചണ്ഡീ​ഗഢിൽ പ്രദർശനത്തിന്

ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ട്രക്കുകൾ ചണ്ഡി​ഗഢിൽ നടന്ന റിന്യൂവബിൾ എനർജി ആൻഡ് ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ 2023-ൽ (REEVE) പ്രദർശനത്തിനു വെച്ചു. പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രദർശനത്തിലാണ് തദ്ദേശീയമായി നിർമിച്ച ഈ വാഹനം അവതരിപ്പിച്ചത്. […]

ഇ-കാറിന് ലൈസന്‍സ് വേണമെന്നില്ല; ടോപോളിനോയുമായി ഫിയറ്റ് ഇന്ത്യയിലേക്ക്

ഇലക്ട്രിക്ക് വാഹന വിപണിയിലെ പുത്തന്‍ താരോദയമാണ് ടോപോളിനോ. ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നതിനാല്‍ ഈ മോഡലിനെ വൈകാതെ നമുക്കും പ്രതീക്ഷിക്കാം. ടോപോളിനോ (Fiat Topolino EV) എന്നാണ് ഈ മൈക്രോ ഇലക്ട്രിക് കാറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. […]

‘ഫിയറ്റ്’ തിരിച്ചെത്തുന്നു; ഇലക്ട്രിക് കാറുകളും എത്തും

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്പനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ് അവസാനിപ്പിച്ചത്. 2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്എ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ […]

error: Content is protected !!
Verified by MonsterInsights