മുന്‍നിര സോഷ്യല്‍ മീഡിയാ വെബ്സൈറ്റാണ് ‘എക്സ്’. എക്സിനെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളിലാണ് മസ്‌കും സംഘവും. ഇപ്പോള്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി ഇലോണ്‍ മസ്‌ക്. പ്രതിമാസം ഒരു ചെറിയ തുക ഫീസ് ആയിട്ട് നല്‍കുന്നവര്‍ക്ക് മാത്രമേ ഇനി […]