ഇവികള്‍ അത് ഇലക്ട്രിക് ബൈക്കോ കാറോ സ്കൂട്ടറോ അതേതുമാവട്ടെ, അവ വാങ്ങാന്‍ വലിയൊരു വിഭാഗം ജനങ്ങളും മടിച്ച് നില്ക്കാന് കാരണം റേഞ്ച് ഉത്കണ്്ഠയാണ്. രാജ്യത്തെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്നതാണ് അതിന് കാരണമായി പറയുന്നത്. എന്നാല്‍ വലിയ ബാറ്ററി പായ്ക്കുമായി വരുന്ന […]