അമേരിക്കയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു; മാതാപിതാക്കൾക്കെതിരെ കേസ്

വാഷിംഗ്ടൺ: അമേരിക്കയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചു കൊന്നു. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കഴിഞ്ഞയാഴ്ചയാണ് എലികൾ കടിച്ചത്. കുട്ടിക്ക് 50ൽ അധികം തവണ കടിയേറ്റിട്ടുണ്ടായിരുന്നു. ഇൻഡ്യാനയിലാണ് സംഭവം. പിതാവ് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടി […]

കാമുകന്റെ വളർത്തു നായയുമായി യുവതിയുടെ ലൈംഗിക ബന്ധം ലിവിങ് റൂമിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു; ദൃശ്യങ്ങൾ കണ്ട കാമുകൻ പരാതിയുമായി പോലീസിനെ സമീപിച്ചു: യുവതി അറസ്റ്റിൽ

വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവതി അറസ്റ്റിൽ. അമേരിക്കയിലെ മിഷിഗൺ സ്വദേശിനിയായ ബ്രിട്ടാനി മക്ലൂർ എന്ന യുവതിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കാമുകന്റെ പരാതിയെ തുടർന്നാണ് 30കാരിയായ യുവതിയെ പൊലീസ് പിടികൂടിയത്. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് യുവതിയുടെ കാമുകൻ നായയുമായുള്ള […]

error: Content is protected !!
Verified by MonsterInsights