മോഹൻലാലിന്റെ വീട്ടിൽ ‘രങ്കണ്ണ’ന്റെ സർപ്രൈസ് വിസിറ്റ്; ‘എടാ മോനെ ലവ് യൂ’

മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സുഹൃത്ത് സമീർ ഹംസയും പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. മോഹൻലാലിനെ ഫഹദ് ഫാസിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് അതിൽ ശ്രദ്ധേയം. ഈ ചിത്രത്തിന് മോഹൻലാൽ നൽകിയ അടിക്കുറിപ്പും സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി. ‘‘എടാ മോനെ! […]

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് ഫഹദും നസ്രിയയും

ലംബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ഈ വര്‍ഷമാദ്യം ആസിഫ് അലി […]

error: Content is protected !!
Verified by MonsterInsights