കൊടുങ്കാറ്റിൽ രക്ഷതേടി ആട്ടിൻ പറ്റത്തെ കയറ്റിയത് കഞ്ചാവ് ഫാമിൽ, ഫിറ്റായി ആടുകൾ, തിന്നത് 100 കിലോ കഞ്ചാവ്

കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിന്‍ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ […]

മരണത്തിന് ശേഷം എന്ത് സംഭവിക്കും, മരിച്ചവർ പോകുന്നതെങ്ങോട്ട് ? വിശദീകരണവുമായി യുവതി

മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്നത് എക്കാലത്തും മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. വിദ​ഗ്ദ്ധരടക്കം പലരും പലപ്പോഴായി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നു എങ്കിലും കിട്ടിയിരുന്നില്ല. എന്നാൽ അടുത്തിടെ, കാലിഫോർണിയയിൽ നിന്നുള്ള ഒരു യുവതി തനിക്ക് മരിച്ചവരോട് സംസാരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടു. […]

error: Content is protected !!
Verified by MonsterInsights