ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍ തിരഞ്ഞെടുത്തു. ഇതില്‍ രണ്ടുസിനിമകള്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി.മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോണ്‍ പാലത്തറ, തടവ്- ഫാസില്‍ റസാഖ്. മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് […]
Tag: festival
തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം പോസ്റ്ററിൽ; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്
തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പ്രദർശിപ്പിച്ചെന്നാരോപിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ (ISFA) പുറത്തിറക്കിയ പോസ്റ്ററാണ് അധികൃതരെ ചൊടിപ്പിച്ചത്. ഇറാനിയൻ നടി സൂസൻ തസ്ലീമിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിൻ്റെ 13ആം പതിപ്പാണ് നടക്കാനിരുന്നത്. സെപ്തംബറിൽ […]
സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ
തിരുവനന്തപുരം: ത്യാഗ സമരണയിൽ ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം. പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻറെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണമാണ് […]