മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രം ‘ഒഴുകി, ഒഴുകി, ഒഴുകി’ തിരഞ്ഞെടുത്തു. 29-ാമത് മേള ഡിസംബര്‍ അഞ്ച് മുതല്‍ 12 വരെയാണ് നടക്കുന്നത്. സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ലോകത്തിന്റെ വിവിധ […]

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍ തിരഞ്ഞെടുത്തു. ഇതില്‍ രണ്ടുസിനിമകള്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി.മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോണ്‍ പാലത്തറ, തടവ്- ഫാസില്‍ റസാഖ്. മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് […]

error: Content is protected !!
Verified by MonsterInsights