30 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ഭാഗം,ജെന്റില്‍മാന്‍2 മോഷന്‍ പോസ്റ്റര്‍

നടന്‍ അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജെന്റില്‍മാന്‍. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. ടൈറ്റില്‍ മോഷന്‍ പോസ്റ്ററിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളും നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിട്ടുണ്ട്.ഓസ്‌കര്‍ ജേതാവ് എം എം. കീരവാണിയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.എ. […]

ധൂമം റിലീസിന് ഇനി മൂന്ന് നാള്‍,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ

ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള്‍ കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.  

error: Content is protected !!
Verified by MonsterInsights