ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘എക്സിറ്റ്’; ഫസ്റ്റ്ലുക്ക് പുറത്ത്

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയുന്ന ‘എക്സിറ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ […]

ധ്യാന്‍ ശ്രീനിവാസന്റെ ‘ചീനട്രോഫി’, സിനിമയിലെ പുതിയ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ചീനട്രോഫി’. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. ‘കുന്നും കയറി’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് സംഗീതം […]

പമ്പരവുമായി ഷൈന്‍

ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പമ്പരം. ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി.ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആയിരിക്കും സിനിമയെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു. സിധിന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തോമസ് കോക്കാട്, ആന്റണി […]

ധൂമം റിലീസിന് ഇനി മൂന്ന് നാള്‍,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ

ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള്‍ കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.  

error: Content is protected !!
Verified by MonsterInsights