ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടില്‍ അള്‍സൂര്‍ ബസാറിന് സമീപമാണ് 1,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം […]