ഫ്ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യന്‍ ഡേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അധികം നീളില്ലെന്ന് സൂചന. സെയില്‍ തീയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഷോപ്പിങ് മാമാങ്കം ഉപഭോക്താക്കള്‍ക്ക് അവഗണിക്കാനാവാത്തതായി മാറുമെന്ന് തെളിയിക്കുന്ന സൂചനകള്‍ വെബ്‍സൈറ്റിലൂടെ ഫ്ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടു. എപ്പോഴത്തെയും പോലെ ഫ്ലിപ്പ്കാര്‍ട്ട് […]