ലിബിയന്‍ വെള്ളപ്പൊക്കത്തിലെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചല്‍ തുടരുന്നു

ലിബിയന്‍ വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്. സംഭവം നടന്ന് ആറ് ദിവസത്തിനുള്ളില്‍ റെഡ് ക്രസന്റ് ഇതുവരെ 11,300 മരണങ്ങള്‍ സ്ഥിതീകരിച്ചു. 10,000 ത്തിലധികം പേരെ കാണാതായിട്ടുമുണ്ട്. […]

ഗ്രീസില്‍ വെള്ളപ്പൊക്കം; 800 പേരെ രക്ഷിച്ചു

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ ഗ്രീസില്‍ നിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്‌നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടര്‍ന്ന് തെരുവുകളില്‍നിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഗ്രീസില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ […]

പ്രളയത്തിന് തയാറെടുത്ത് ചൈന; 1500 പേരെ ഒഴിപ്പിച്ചു, 15 മരണം

കിഴക്കൻ ചൈനയിൽ മണ്ണിടിച്ചിലിലും മഴയിലും 15 പേർ മരിച്ചു. 1500 പേരെ ഒഴിപ്പിച്ചു. എല്ലാ വർഷവും മഴക്കാലവുമായി ബന്ധപ്പെട്ട് ചൈനയിൽ വലിയ തോതിൽ പ്രളയം ഉടലെടുക്കാറുണ്ട്. ചൈനയുടെ തെക്കൻ മേഖലകളിലാണ് ഇതു കൂടുതൽ ബാധിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഷാങ്ഹായ്, ബീജിങ് […]

സ്പെയിനിൽ കനത്ത മഴ, പ്രളയം; നിരവധിയാളുകൾ ഒറ്റപ്പെട്ടു

മാഡ്രിഡ്: സ്‌പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കാറിന്റെ മുകളിലും മരത്തിലും […]

error: Content is protected !!
Verified by MonsterInsights