ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്. “ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ […]
Tag: flooding in greece
ഗ്രീസില്‍ വെള്ളപ്പൊക്കം; 800 പേരെ രക്ഷിച്ചു
കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ ഗ്രീസില്‍ നിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്‌നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടര്‍ന്ന് തെരുവുകളില്‍നിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഗ്രീസില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ […]