രാജ്യത്തെ പടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ കനത്ത മഴക്ക് സാധ്യത. വരുന്ന നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ദക്ഷിണമേഖലയില്‍ മഴ കനക്കാനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡില്‍ […]