കല്‍പ്പറ്റയില്‍ ഇന്നും ഭക്ഷ്യവിഷബാധ;പതിനഞ്ചോളം പേര്‍ ആശുപത്രിയിൽ 

കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധയേറ്റ് പതിനഞ്ചോളം പേര്‍ കൈനാട്ടി ജന.ആശുപത്രിയില്‍ ചികിത്സതേടി .കൈനാട്ടി ഉടുപ്പി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത് . എല്ലാവരും തിരുവനന്തപുരത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളാണ്. ഇന്നലെ രാത്രി ഭക്ഷണത്തിനുശേഷമാണ് ഛര്‍ദ്ദിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായത്.

ഭക്ഷ്യ വിഷബാധ; ഏഴ് പേര്‍ ചികിത്സയിൽ

കൽപ്പറ്റ :പനമരത്തെ ഒരു കുടുംബത്തിലെ ആറ് പേര്‍ വിഷബാധയെ തുടര്‍ന്ന്  പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്നലെ രാത്രി എട്ടരയോടെ കല്‍പ്പറ്റ കെ.എസ് ആര്‍ട്ടിസി ബസ്റ്റാന്റിന് സമീപത്തെ മുസ്വല്ല റെസ്റ്റോറന്റില്‍ നിന്നും മന്തി, അല്‍ഫാം കഴിച്ചവരാണ് ശാരീരിക അസ്വസ്ഥതയോടെ ചികിത്സ […]

error: Content is protected !!
Verified by MonsterInsights