കാട്ടുതീ; ഗ്രീസില്‍ വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍

വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നദിവസങ്ങളോളം അണയാതെ കാട്ടുതീ. ഗ്രീസില്‍ വനമേഖലയില്‍ നിന്ന് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലാം ദിവസവും […]

കാനറി ദ്വീപിൽ തീപിടിത്തം; 2,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍

ബാഴ്സലോണ: കാനറി ദ്വീപിലെ ലാ പാല്‍മയില്‍ പടർന്ന കാട്ടുതീ നിയന്ത്രണാതീതമായതിനാല്‍ 2000ത്തിൽ അധികം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍. 1100 ഏക്കര്‍ പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്.  ശനിയാഴ്ചയാണ് പ്രദേശത്ത് കാട്ടുതീ പ‌ടർന്നത്.ലാ പാൽമയുടെ പടിഞ്ഞാറ് ഭാഗത്തായി വീടുകളും മരങ്ങളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്താണ് […]

error: Content is protected !!
Verified by MonsterInsights