സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്

തമിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം ടീസര്‍ നടന്‍ ദുല്‍ക്കര്‍ […]

‘സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ധനുഷ് തയ്യാറായില്ല’;ചിമ്പു, വിശാല്‍, അര്‍ഥവ ഉള്‍പ്പെടെ നാല് നടന്മാരെ വിലക്കി തമിഴ് നിര്‍മാതാക്കള്‍

ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. […]

എ ഐ ഉപയോഗിച്ച് യുവാവാകാൻ ഒരുങ്ങി സത്യരാജ്

ലോകമെങ്ങും ടെക്‌നോളജി വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. നിര്‍മ്മിത ബുദ്ധി കൊണ്ട് നിര്‍മിക്കുന്ന വീഡിയോകളും ഡീപ് ഫേയ്ക്ക് സാങ്കേതികവിദ്യയ്ക്കും വലിയ പ്രചാരമാണ് ഇന്നുള്ളത്. സിനിമാ മേഖലയിലും എ ഐ കടന്നുവരുമ്പോള്‍ വലിയ സാധ്യതകളാണ് സംവിധായകര്‍ക്ക് മുന്നില്‍ തെളിയുന്നത്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പണ്‍ എന്ന […]

error: Content is protected !!
Verified by MonsterInsights