ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം

ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് […]

ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ടെക് കമ്പനികൾ പൂർണമായി പ്രയോജനപ്പെടുത്തുന്നു. ഗൂഗിൾ ബാർഡ് സേവനം 40 ഭാഷകളിൽ കൂടെ ലഭ്യമാവും. മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി. കന്നട, ഉറുദു, തുടങ്ങി വിവിധ ഭാഷകളിൽ ബാർഡ് […]

2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും!

ഗൂഗിൾ സെർച്ച് ഉപയോഗിച്ചതിന് പണം ലഭിക്കും എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അ‌മ്പരക്കാൻ സാധ്യതയുണ്ട്. കാരണം ലോകമാകെ കോടിക്കണക്കിന് പേരാണ് ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത്. അ‌ത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഇറങ്ങിപ്പുറപ്പെട്ടാൽ ഗൂഗിളിന്റെ​ പൊടിപോലും ബാക്കികാണില്ല എന്ന് […]

അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ

സാങ്കേതിക ലോകം ഒന്നടങ്കം നിർമിത ബുദ്ധി കീഴടക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ എഐ സേവനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാൻ ഗൂഗിൾ നിരവധി ടൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിലും അവതരിപ്പിച്ചത്. […]

error: Content is protected !!
Verified by MonsterInsights