ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ ഗൂഗ്ള്‍ പേ ബാങ്കുകള്‍ എന്‍.ബി.എഫ്.സികള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നു. ഗൂഗ്‌ളിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി സാഷേ ലോണുകള്‍ അവതരിപ്പിക്കുന്നത്. 7 ദിവസത്തിനും 12 […]