കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ‘ഇന്ത്യൻ സൈബർ ഫോഴ്സ്’ എന്ന് റിപ്പോർട്ട്

ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ത്യൻ ഹാക്കർമാർ. ബ്രിട്ടിഷ് മാധ്യമമായ ‘ദ് ടെലിഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനേഡിയൻ സേനയുടെ വൈബ്‌സൈറ്റ് […]

ഇന്ത്യയെ ലക്ഷ്യം വച്ച് ഒരു സംഘം ഹാക്കര്‍മാര്‍; ഗ്രൂപ്പ്- ഐബി

ബംഗ്ലാദേശില്‍ നിന്നുള്ള ഒരു സംഘം ഹാക്കര്‍മാര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 78-ഓളം വെബ്സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്ന തരത്തിലാണ് ഇവര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ മിസ്റ്റീരിയസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് ഈ ആക്രമണത്തിന് പിന്നില്‍. 2022 ജൂണ്‍ മുതല്‍ […]

error: Content is protected !!
Verified by MonsterInsights